മമ്മൂക്കയുടെ വേറിട്ട വേഷപകർച്ചയെക്കുറിച്ച് സംവിധായകൻ | filmibeat Malayalam

2018-06-18 158

Mamamkam director talks about Mammootty

dis: മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകള്‍ കൈയടിക്കിയിരിക്കുകയാണ്. റിലീസിനെത്തിയ ആദ്യദിവസം മുതല്‍ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അടുത്തതായി റിലീസിനൊരുങ്ങുന്നത് ഒരു കുട്ടനാടന്‍ ബ്ലോഗ് ആണ്. എന്നാല്‍ മലയാള സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാമാങ്കം ആണ്.
#Mammootty